SPECIAL REPORTസുഡാനില്‍ ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ടതോടെ കുരുതിക്കളങ്ങളായി ആശുപത്രികള്‍; എല്‍ ഫാഷറിലെ പ്രധാന ആശുപത്രിയില്‍ തോക്കിനിരയായത് 460 സാധാരണക്കാര്‍; നാല് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് ആരോഗ്യ പ്രവര്‍ത്തകരെ ആര് എസ് എഫ് തട്ടിക്കൊണ്ടുപോയി; മനുഷ്യകശാപ്പ് കേന്ദ്രങ്ങളായി നാടുമാറിയെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്30 Oct 2025 9:51 PM IST